asif ali talking about lucifer facebook live
പൃഥ്വിരാജ് സുകുമാരനെന്ന അഭിനേതാവിനെയായിരുന്നു നേരത്തെ പ്രേക്ഷകര്‍ക്ക് പരിചയം. ഇപ്പോള്‍ അദ്ദേഹം സംവിധായകനായും അരങ്ങേറിയിരിക്കുകയാണ്. തന്റെ ചിരകാല സ്വപ്‌നങ്ങളിലൊന്നായ സംവിധാന മോഹം സാക്ഷാത്ക്കരിച്ച പൃഥ്വിരാജിന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുരൊണ്ടിരിക്കുന്നത്. താരങ്ങളും സിനിമാപ്രവര്‍ത്തകരുമൊക്കെ ചിത്രം കാണുകയും അഭിപ്രായം അറിയിക്കുകയുമൊക്കെ ചെയ്തിരുന്നു. സിനിമയ്ക്ക് ടിക്കറ്റ് കിട്ടാത്തതിനെക്കുറിച്ചാണ് ആസിഫ് അലി പറഞ്ഞത്.